കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ ഇന്ന് വര്‍ധിച്ചു. 23,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കൂടി 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
