കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 23,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred