കൊച്ചി: സ്വര്‍ണ വില പവനു 80 രൂപ കുറഞ്ഞ് 23,400 ആയി. ബുധനാഴ്ച പവന് 23,480 രൂപയായിരുന്നു. ഗ്രാമിന് 2,935 രൂപയായിരുന്നത് 10 രൂപ കുറഞ്ഞ് 2,925 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,352 ഡോളര്‍ ആയിരുന്നത് 1,344 ഡോളറായി കുറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
