പവന് 120 രൂപയാണ് ഇന്ന് കൂടിയത്. പവന് 21,360 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,670 രൂപയുമാണ് നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,173 ഡോളറാണ് ആഗോള വിപണിയിലെ വില.