കൊച്ചി: സ്വര്‍ണ വില കൂടി. കഴിഞ്ഞ നാലു ദിവസമായി പവന് 22960 എന്ന നിലയിലായിരുന്ന വില ഇന്ന് 200 രൂപ ഉയര്‍ന്ന് 23160ല്‍ എത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗ്രാമിന് 2895 രൂപയാണ് ഇന്നത്തെ വില.