പവന് 22,640 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,830 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 120 രൂപ വര്‍ദ്ധിച്ചിരുന്നു. ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,267 ഡോളറാണ് നിരക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred