സ്വർണ വില ഇന്ന് കുറഞ്ഞു പവന് 120 രൂപ ബുധനാഴ്ച വർധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപ ബുധനാഴ്ച വർധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 80 രൂപ കുറഞ്ഞ് 22,640 എന്ന നിരക്കിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred