സ്വര്‍ണ്ണവിലയില്‍ ഇന്നും മാറ്റമില്ല

First Published 2, Mar 2018, 10:42 AM IST
gold rate 02 03 2018
Highlights

ഫെബ്രുവരി മാസത്തിലുടനീളം വിലയില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് സ്വര്‍ണ്ണ വ്യാപാരം നടന്നത്.

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി 28നാണ് വിലയില്‍ ഇതിന് മുന്‍പ് നേരിയ കുറവുണ്ടായത്. അതിന് ശേഷം രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഫെബ്രുവരി മാസത്തിലുടനീളം വിലയില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് സ്വര്‍ണ്ണ വ്യാപാരം നടന്നത്.
 

loader