ഫെബ്രുവരിയില്‍ മുഴുവന്‍ വിലയില്‍ വലിയ മാറ്റമൊന്നുമില്ലാതെയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാരം നടന്നത്.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഫെബ്രുവരിയില്‍ മുഴുവന്‍ വിലയില്‍ വലിയ മാറ്റമൊന്നുമില്ലാതെയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാരം നടന്നത്.

ഇന്നത്തെ വില
ഒരു ഗ്രാം: 2,825
ഒരു പവന്‍: 22,600