സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

First Published 5, Mar 2018, 10:39 AM IST
gold rate  05 03 2018
Highlights

ഫെബ്രുവരിയില്‍ വിലയില്‍ കാര്യമായ വ്യത്യാസമില്ലാതെയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം.

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,600 രൂപയും ഗ്രാമിന് 2825 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ഒരു തവണ നേരീയ വില വര്‍ദ്ധനവ് മാത്രമാണുണ്ടായത്. ഫെബ്രുവരിയിലും വിലയില്‍ കാര്യമായ വ്യത്യാസമില്ലാതെയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം.
 

loader