സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഈ ആഴ്ച മാത്രം 520 രൂപയാണ് വര്‍ദ്ധിച്ചത്. നവംബര്‍ മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 1500 രൂപയോളം വര്‍ദ്ധിച്ചിട്ടുണ്ട്. പവന് 22,720 രൂപയും ഗ്രാമിന് 2840 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
