അന്താരാഷ്‌ട്ര വിപണിയില്‍ വില ഉയരുന്നതും ഡോളറിനെതിരെ രൂപ ദുര്‍ബലമാവുന്നതുമാണ് വില കൂടാനുള്ള കാരണമായി പറയുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ്ണവിലയില് ഇന്നും മാറ്റമില്ല. വ്യാഴാഴ്ച ഒന്നര വര്ഷത്തെ ഉയര്ന്ന നിരക്കിലായിരുന്നു വ്യാപാരം. ഇതില് നിന്ന് ഇന്നലെ ഗ്രാമിന് 20 രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില് വില ഉയരുന്നതും ഡോളറിനെതിരെ രൂപ ദുര്ബലമാവുന്നതുമാണ് വില കൂടാനുള്ള കാരണമായി പറയുന്നത്.
ഇന്നത്തെ വില
ഒരു ഗ്രാം : 2870
ഒരു പവന് : 22,960
