കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ്ണവില കുത്തനെ താഴേക്ക്. 10 ദിവസത്തിനിടെ ഒരു പവന്റെ വിലയില് 600 രൂപയുടെ കുറവുണ്ടായി. ബുധനാഴ്ച മാത്രം 200 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി വിലയില് മാറ്റമുണ്ടായിട്ടില്ല.
ഇന്നത്തെ വില
ഒരു ഗ്രാമിന് : 2775
ഒരു പവന് : 22,000
ഈ വര്ഷം ജനുവരിയിലാണ് ഇതിനുമുന്പ് സ്വര്ണ്ണവില ഇത്രയും താഴ്ന്നിട്ടുള്ളത്.
