ഇന്നലെ ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ചിരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ്ണവിലയില് മാറ്റമില്ല. പലവ് 23,120 രൂപയും 2890 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 15 രൂപ വര്ദ്ധിച്ചിരുന്നു. ഈ മാസം 14, 15 തീയ്യതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്ന്ന വില (ഗ്രാമിന് 2925 രൂപ വരെ വില)
