ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്ണ്ണവില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 23,280 രൂപയും ഗ്രാമിന് 2910 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വിലയില് മാറ്റമുണ്ടായിരുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയര്ന്ന വില 23,400 രൂപയും (മേയ് 14) കുറഞ്ഞ വില 23,000 രൂപയുമാണ് (മേയ് 22).
