ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു.
ഇന്നത്തെ വില
ഒരു പവന്: 22,520
ഒരു ഗ്രാമിന്: 2815
ഫെബ്രുവരി 19ന് 22,800 രൂപ വരെ വില കൂടിയിരുന്നെങ്കിലും പിന്നീട് കുറയുകയാണ്.
