പൊതുവെ ഉയര്‍ന്ന വിലയാണ് സംസ്ഥാനത്ത് ഇപ്പോള്‍ സ്വര്‍ണ്ണത്തിന്.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്ണ്ണവില കുറഞ്ഞു. ഈ മാസം 20 മുതല് വില വര്ദ്ധിച്ചുവരികയായിരുന്നു. ഏറെക്കാലത്തെ ഉയര്ന്ന നിരക്കായ 22,920 രൂപയിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വര്ണ്ണവ്യാപാരം നടന്നത്. ഇതിന് ശേഷമാണ് ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പൊതുവെ ഉയര്ന്ന വിലയാണ് സംസ്ഥാനത്ത് ഇപ്പോള് സ്വര്ണ്ണത്തിന്.
ഇന്നത്തെ വില
ഒരു പവന് : 22,840
ഒരു ഗ്രാമിന് : 2,865
