കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ്ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോള്‍ സംസ്ഥാനത്ത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ്ണവിലയില് ഇന്ന് മാറ്റമില്ല. പവന് 22,600 രൂപയും ഗ്രാമിന് 2825 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഈ മാസം 27ന് 22,920 രൂപ വരെ വില ഉയര്ന്നിരുന്നു. 2016 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വിലയായിരുന്നു ഇത്. ഇതില് നിന്ന് നേരീയ കൂറവ് മാത്രമേ ദിവസങ്ങള് കഴിഞ്ഞും വിപണിയില് ദൃശ്യമാകുന്നുള്ളൂ. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് സ്വര്ണ്ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോള് സംസ്ഥാനത്ത്.
