ഈ മാസം 21ന് 23,000 രൂപ വരെ സ്വര്‍ണ്ണവില കുറഞ്ഞിരുന്നു.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2880 രൂപയ്ക്കും പവന് 23,040 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം 21ന് 23,000 രൂപ വരെ സ്വര്‍ണ്ണവില കുറഞ്ഞിരുന്നു.