സ്വര്‍ണ്ണവില കൂടി
തിരുവനന്തപുരം: സ്വര്ണ്ണവിലയില് സംസ്ഥാനത്ത് വര്ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് സ്വര്ണ്ണവില വര്ദ്ധിച്ചത്. ഗ്രാമിന്റെ ഇന്നത്തെ വില്പ്പന വില 2,900 രൂപയാണ്. ഇന്നലെ ഗ്രാമിന് 2,890 രൂപയായിരുന്നു നിരക്ക്. ഇതോടെ പവന് 23,120 രൂപയിലായിരുന്ന സ്വര്ണ്ണവില 23,200 രൂപയിലേക്കുയര്ന്നു.
