ജിഎസ്ടി നിലവില്‍ വന്ന് മൂന്ന് മാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ജിഎസ്ടി കൌണ്‍സില്‍ ഇതില്‍ ഒരു തിരുത്തല്‍ വരുത്തിയത്. ഇതോടെ വിവിധ ഉത്പന്നങ്ങളുടെ നികുതി കുറഞ്ഞിരിക്കുകയാണ്. നിത്യോപയോഗ വസ്തുക്കളായ 27 ഇനങ്ങളുടെ നികുതിയിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ വില കുറയുന്ന ഉത്പന്നങ്ങളുടെ ലിസ്റ്റാണ് താഴെ.



ചിത്രം കടപ്പാട്- സ്കൂപ്പ്വൂഫ്
