എല്ലാവരോടും നന്ദി പറഞ്ഞ് ഹാദിയ

First Published 9, Mar 2018, 9:58 AM IST
hadiya response afters supreme court verdict
Highlights
  • ഷെഫിന്‍ ജഹാന്‍ ഇന്ന് ഹാദിയയെ കാണും
     

പാലക്കാട് : ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. നാട്ടിലേക്ക് വരാൻ നോക്കുകയാണ്. നാട്ടിൽ എത്തി കഴിഞ്ഞു കൂടുതൽ സംസാരിക്കാം. എല്ലാവരോടും നന്ദിയുണ്ടെന്നും ഹായ പറഞ്ഞു. അതേസമയം ഷെഫിന്‍ ജഹാന്‍ ഇന്ന് ഹാദിയയെ കണ്ടേക്കും. 

loader