ദില്ലി: പെട്രോൾ, ഡീസൽ വില കൂടി. പെട്രോളിന് 2.58 രൂപയും. ഡീസലിന് 2. 26 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണയിൽ അസംസ്കൃത എണ്ണയുടെ വില കൂടിയ സാഹചര്യത്തിലാണ് നടപടി. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred