Asianet News MalayalamAsianet News Malayalam

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

kerala gold rate 26-05-2016
Author
First Published May 26, 2016, 11:54 AM IST

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,840 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,730 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios