Asianet News MalayalamAsianet News Malayalam

റബര്‍ വിലസ്ഥിരതാ പദ്ധതി പിന്‍വലിക്കാനുള്ള നീക്കം എതിര്‍ക്കും: കെ.എം. മാണി

km mani on rubber price
Author
First Published Jun 21, 2016, 7:23 AM IST

കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതി പിന്‍വലിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നു കെ.എം. മാണി എംഎല്‍എ.

റബര്‍ സ്ഥിരതാ പദ്ധതി നിലനിര്‍ത്തണം. കര്‍ഷകര്‍ക്കു മേല്‍ ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കോട്ടയത്തു പറഞ്ഞു.

Follow Us:
Download App:
  • android
  • ios