ആധുനികവത്കരണത്തിന്‍റെ ഭാഗമായും ജീവനക്കാരുടെ ആവശ്യകത കുറഞ്ഞതായി കമ്പനി അധികൃതര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, വൈദ്യുതി, കപ്പല്‍ നിര്‍മ്മാണം എന്നവയടക്കം നിരവധി മേഖലകളില്‍ ബിസിനസ് നടത്തുന്ന കമ്പനിയാണ് എല്‍ ആന്‍റ് ടി.
ക്രൂഡ് ഓയിലിന്‍റെ വിലയിടിവും മധ്യേഷ്യയില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യവുമാണ് കമ്പനികളുടെ മത്സരവുമാണ് ഇത്തരത്തില്‍ കടുത്ത തീരുമാനത്തിലെത്തിയത്. 1938ല്‍ മുംബൈയില്‍ ആരംഭിച്ച കമ്പനിയാണ് ലാര്‍സന്‍ ആന്റ് ടര്‍ബോ എന്ന എല്‍ ആന്‍റ് ടി.
