ശബരിമല മാസ്റ്റര്‍പ്ലാനിന് ഇതുവരെ 50 കോടി രൂപ ചെലവഴിച്ചെന്ന് ഡോ. തോമസ് ഐസക്. 2018-19ല്‍ 28 കോടി രൂപ കൂടി വകയിരുത്തി. ഇതിനുപുറമെ ഇടത്താവളങ്ങളുടെയും ബന്ധപ്പെട്ട റോഡുകളുടെയും വികസനത്തിന് കിഫ്‍ബിയില്‍ നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.
കാസര്‍ഗോഡ് പാക്കേജിന് 2013-14 മുതല്‍ ഇതുവരെ 273 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2018-19ല്‍ 95 കോടി രൂപ വകയിരുത്തുന്നു. വയനാട് പാക്കേജിന് വകയിരുത്തുന്നുവെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
