ഗര്‍ഭിണിയായ മരുമകള്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ പണം എടുക്കാനാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. പണമെടുക്കാനുള്ള ആളുകളുടെ തിരക്കില്‍പെട്ട് അദ്ദേഹം നിലത്തു വീഴുകയായിരുന്നു. തള്ളിക്കയറിയ ജനക്കൂട്ടത്തിന്റ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.