സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിട്ടുണ്ട്.
പുതിയ മാറ്റങ്ങള്‍ പ്രകാരം, നേരിട്ടും, വീഡിയോ വഴിയും, ഒടിപി ഉപയോഗിച്ചുമെല്ലാം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബാങ്കിംഗ് സേവനങ്ങളില്‍ ചേരാനാകും.
പ്രായം ഉള്‍പ്പെടെ പല മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിവിധ വിഭാഗം നികുതിദായകര്‍ക്ക് നിരവധി ഇളവുകളും കിഴിവുകളും ആദായനികുതി വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
'ട്രംപ് കാര്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
ചില ബാങ്കുകള്‍ പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓപ്പണ്‍എഐയുടെ ഭാവി മോഡല്‍ വികസനത്തിനും 'സ്റ്റാര്‍ഗേറ്റ്' എന്ന ഭീമന് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിക്കും വേണ്ടിയുള്ള പണം കണ്ടെത്താനാണ് ഈ നീക്കം
അത്യാധുനിക യാത്രാവിമാനങ്ങളില്‍ ഒന്നായ ബോയിംഗ് 787-8 ഡ്രീംലൈനറാണ് അപകടത്തില്‍പ്പെട്ട വിമാനം
ഓസ്ട്രേലിയ, കാനഡ, ജർമ്മനി, യു. കെ. തുടങ്ങിയ മലയാളികളുടെ ഇഷ്ട്ട രാജ്യങ്ങളിലേക്ക് നിരവധി കുടുംബങ്ങൾക്കാണ് ക്യാനപ്പ്രൂവ് വഴിയൊരുക്കിയത്.
അടുത്തിടെ 22 കാരറ്റ് സ്വർണ്ണം എന്ന പേരിൽ 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ടെന്ന വാർത്തകൾ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നും പുറത്തുവന്നിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ സ്വർണം വാങ്ങുമ്പോൾ എങ്ങനെ ശ്രദ്ധിച്ചു വാങ്ങാം?
1480 രൂപയാണ്. ഇന്നലെയും ഇന്നുമായി 1240 രൂപയാണ് സ്വർണവില ഉയർന്നത്.