ദില്ലി: രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ്. പെട്രോളിന് 1 പൈസയും, ഡീസലിന് 44 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വില നിലവില്‍ വരും