ദില്ലി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ കുറയും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വില കുറയും. കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതാണ് വില കുറയാന്‍ കാരണം.