തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂടി

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 8.35ഉം ഡീസലിനു 73.34 രൂപയുമാണ് വില. തുടര്‍ച്ചയായ ഏഴാം ദിവസമാണ് വില കൂടുന്നത്.