സംസ്ഥാനത്ത് 2042 കോടി രൂപയുടെ മരാമത്ത് പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നൽകി
തിരുവനന്തപുരം: .അടുത്ത മാസം 3 മുതല് പ്രവാസി ചിട്ടികൾ തുടങ്ങാൻ കിഫ്ബി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം ധനമന്ത്രി തോമസ് ഐസകാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് 2042 കോടി രൂപയുടെ മരാമത്ത് പദ്ധതികള്ക്ക് കിഫ്ബി അംഗീകാരം നൽകി.ബോണ്ട് ഉപയോഗിച്ച് സിംഗപ്പൂര്, ലണ്ടന് എന്നീ രാജ്യങ്ങളില് നിന്ന് വായ്പ വഴി പണം സമാഹരിച്ച് പദ്ധതികള് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.
