തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റാകും അവതരിപ്പിക്കുകയെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ജൂലായ് എട്ടിനാണു പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ എസ്റ്റിമേറ്റില്‍ മാറ്റമുണ്ടാകില്ലെന്നും ഡോ. ഐസക് പറഞ്ഞു.
