ജിഎസ്‌ടി ബില്ല് യാഥാര്‍ഥ്യത്തിലേക്കെത്തുകയാണ്. ചരക്കു സേവന നികുതി സാധാരണക്കാനെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ ബാധിക്കും? എന്തൊക്കെ സാധനങ്ങള്‍ക്കു വില കൂടും? എന്തിനൊക്കെ വില കുറയും?

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വില കൂടുന്നവ

1. സിഗററ്റ്
2. മൊബൈല്‍ ഫോണ്‍ ബില്ല്
3. തുണിത്തരങ്ങള്‍
4. ബ്രാന്‍ഡഡ് ആഭരണങ്ങള്‍

വില കുറയുന്നവ

1. വാഹനങ്ങള്‍
എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്‌യുവി തുടങ്ങിയവയ്ക്കു വില കുറയും
2. കാര്‍ ബാറ്ററി
3. പെയിന്റ്, സിമന്റ്
4. ഇലക്ട്രോണിക് ഉപകരണങ്ങള്‍