Asianet News MalayalamAsianet News Malayalam

റിലയൻസ് ജിയോ സെപ്റ്റംബർ അഞ്ചു മുതൽ എല്ലാവര്‍ക്കും ലഭ്യമാകും

Reliance Jio
Author
Mumbai, First Published Sep 1, 2016, 6:40 AM IST

റിലയൻസ് ജിയോ സെപ്റ്റംബർ അഞ്ചു മുതൽ എല്ലാവർക്കും ലഭ്യമാകുമെന്ന് മുകേഷ് അംബാനി. ഇന്റർനെറ്റും കോളുകളും ഡിസംബർ 31വരെ സൗജന്യമായിരിക്കും. കോളുകൾ ഡിസംബർ 31ന് ശേഷവും സൗജന്യമായിരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

Follow Us:
Download App:
  • android
  • ios