അതേസമയം രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് പരിഗണിച്ച് കരുതലോടെയാണ് വിപണിയിലെ വ്യാപാരം. ഇന്‍ഫോസിസ്, ടിസിഎസ്, ഗെയില്‍ എന്നിവയാണ് ഇന്നത്തെ നേട്ടപ്പട്ടികയില്‍ മുന്നില്‍. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്‌സ് എന്നിവ നഷ്ടപ്പട്ടികയിലാണ്.