അദാനി പോര്‍ട്ട്‌സ്, ഹീറോ മോട്ടോ കോര്‍പ്,ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, കോള്‍ ഇന്ത്യ എന്നിവ നേട്ടമുണ്ടാക്കി. ഡോ. റെഡ്ഡിസ് ലാബ്, വിപ്രോ എന്നിവയ്ക്ക് നഷ്ടമുണ്ടായി. ഇന്നലെ 457 പോയിന്റ് ഉയര്‍ന്നാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്.