സെന്‍സെക്‌സ് നൂറ് പോയിന്റും നിഫ്റ്റി 30 പോയിന്റും ഇടിവോടെയാണ് വ്യാപാരം തുടങ്ങിയത്. എച്ച്ഡിഎഫ്‌സി, ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബി.ഐ, സണ്‍ ഫാര്‍മ എന്നിവയാണ് നഷ്ടത്തില്‍. റിലയന്‍സ് ഇന്റസ്ട്രീസ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, കോള്‍ ഇന്ത്യ, ഭാര്‍തി എന്നിവയ്ക്ക് നേട്ടമാണ്.