ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്സ് 450 പോയിന്‍റിലധികം ഉയര്‍ന്നു. നിഫ്ടി 130 പോയിന്‍റ് ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. 2016 ലെ പുതിയ ഉയരത്തിലാണ് വിപണി. രാജ്യാന്തര വിപണികളിലെ മികച്ച സൂചനകളാണ് ഇന്ത്യന്‍ വിപണികളിലെ മുന്നേറ്റത്തിന്റെ കാരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടാറ്റാ മോട്ടോഴ്സ്,എച്ച്ഡിഎഫ്സി, ഐടിസി. ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.