ഓഹരി വിപണികൾ കനത്ത നഷ്ടം

First Published 16, Mar 2018, 6:08 PM IST
Share market follow up
Highlights
  • ഓഹരി വിപണികൾ കനത്ത നഷ്ടം

മുംബൈ: ഓഹരി വിപണികൾ കനത്ത നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 509 പോയന്‍റ് ഇടിഞ്ഞ് 33,176ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 165 പോയന്‍റ് താഴ്ന്ന് 10,195ൽ വ്യാപാരം അവസാനിപ്പിച്ചു. ടിഡിപി, എൻഡിഎ നിന്ന് വിട്ടുപോയതും കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതുമാണ് വിപണികളെ തകർത്തത്. അമേരിക്ക ഇന്ത്യയ്ക്കെതിരായ വ്യാപാര നിലപാടുകൾ കർശനമാക്കുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

loader