മുംബൈ: ജി.ഡി.പിയില്‍ 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിതിന് പിന്നാലെ ഇന്ന് ഓഹരി വിപണികളില്‍ ഉണര്‍വ്. ഇന്നലെത്തെ ക്ലോസിങിനെ അപേക്ഷിച്ച് 100 പോയിന്റോളം ഉയര്‍ന്ന് 33,264.53ലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയും 36.50 പോയിന്റ് ഉയര്‍ന്ന് 10,263.05ല്‍ വ്യാപാരം ആരംഭിച്ചു.