ഓഹരി വിപണിയില്‍ കനത്ത നഷ്‌ടം. സെന്‍സെക്‌സ് 309 പോയന്‍റ് ഇടിഞ്ഞ് 33,293.56ലെത്തി. നിഫ്റ്റി 95 പോയിന്റ് ഇടിഞ്ഞ് 10,266.30ലാണ് വ്യാപാരം നടക്കുന്നത്. ജിഡിപി കണക്ക് പുറത്ത് വരാനിരിക്കുന്നതാണ് വിപണികളെ നഷ്‌ടത്തിലാക്കുന്നത്.