ഏറ്റവും പുതിയ സര്‍വ്വെയില്‍ ഡോണാള്‍ഡ് ട്രംപിന് നേരിയ മുന്‍ തൂക്കം ലഭിച്ചതാണ് വിപണിയില്‍ ഇടിവുണ്ടാകാന്‍ കാരണം. ഐടി, ഫാര്‍മ വിഭാഗം ഓഹരികളിലും വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു