ദില്ലി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി. ജൂലായ് 31 ആണ് നേരത്തെ നിശ്ചയിച്ചിരുന്ന സമയം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓഗസ്റ്റ് അഞ്ചു വരെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പക്കാവുന്നതാണെന്ന് റെവന്യൂ സെക്രട്ടറി ഹസ്മുഖ് അധീന പറഞ്ഞു. പുതുക്കിയ തീയതി സംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കും.