സ്വർണ വിലയില്‍ ഇന്നും കുറവ്

First Published 29, Mar 2018, 4:18 PM IST
today gold price 29 3 2018
Highlights
  • സ്വർണ വില ഇന്നും കുറഞ്ഞു തുടർച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്

കൊച്ചി: സ്വർണ വില ഇന്നും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 22,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

loader