സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് ഇന്ന് 30 രൂപ കൂടി 2830 രൂപയായി. 22640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.