കറന്‍സി ഇടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബജറ്റ് നിര്‍ദ്ദേശം. മൂന്നു ലക്ഷത്തിന് മുകളില്‍ കറന്‍സി ഇടപാട് അനുവദിക്കില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു വ്യക്തി പണമായി സ്വീകരിക്കാവുന്ന സംഭാവന 2000 രൂപ മാത്രം. കൂടുതല്‍ തുക ചെക്കായോ ഡിജിറ്റല്‍ ഇടപാടിലൂടെയോ കൈമാറാം.