എന്നാല്‍ വിമര്‍ശങ്ങളെ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധിച്ചത് ജനനന്മക്കാണെന്ന് ആവര്‍ത്തിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തും പ്രമുഖര്‍ രംഗത്തെത്തി. രാജ്യം ഉറ്റുനോക്കിയ ചില പ്രതിരണങ്ങള്‍ ഇതാ...