ജിഎസ്ടി വരുന്നതോടെ നിങ്ങളുടെ ചിലവ് വര്‍ദ്ധിക്കുന്ന സേവനങ്ങളും ഉത്പന്നങ്ങളും ( അവലംബം- ലിങ്ക്)
1. മൊബൈല്‍ ബില്ലുകള്‍
2. ഇന്‍ഷൂറന്‍സ് പ്രീമിയം
3. ആഢംബര കാറുകള്‍
4. ബാങ്കിംഗ് സേവനങ്ങള്‍
5.വൈഫൈ ഡിടിഎച്ച് സര്‍വ്വീസ്
6. ഓണ്‍ലൈന്‍ ബുക്കിംഗ് ടിക്കറ്റുകള്‍
7.വീടുവാടക
8.ആരോഗ്യ സേവനങ്ങള്‍
9.സ്കൂള്‍ ഫീസ്
10. കൊറിയര്‍ സര്‍വീസ്
11. റെയില്‍ സര്‍വ്വീസുകള്‍
12. ടെലിവിഷന്‍
13.വാഷിംഗ് മെഷീന്‍
